ഞങ്ങളെക്കുറിച്ച് About Festival Diaries

ഉത്സവപ്പറമ്പുകളിലെ മേളവും എഴുന്നള്ളിപ്പും വെടിക്കെട്ടും ക്യാമറയിൽ പകർത്തി Facebook-ലും YouTube-ലും പങ്കുവെക്കുന്ന കൂട്ടായ്മയാണ് Festival Diaries. "ഈ ഉത്സവം എന്നാണ്? ഇന്ന് ആരുടെ തായമ്പകയാണ്?" എന്ന് ദിവസവും ഞങ്ങളോട് ചോദിക്കുന്നവർക്ക് ഒരിടത്ത് ഉത്തരം കൊടുക്കാനാണ് ഈ വെബ്സൈറ്റ്.

ഓരോ ഉത്സവത്തിന്റെയും തീയതി, കൊടിയേറ്റം, ആറാട്ട്, ദിവസം തിരിച്ചുള്ള ചടങ്ങുകൾ, മേളങ്ങൾ, കലാപരിപാടികൾ എന്നിവ ഉത്സവ കമ്മിറ്റികളുടെ ഔദ്യോഗിക നോട്ടീസുകളിൽ നിന്ന് ഞങ്ങൾ ചേർക്കുന്നു.

വിവരങ്ങൾ എങ്ങനെ പരിശോധിക്കുന്നു

നടത്തുന്നത്

Festival Diaries നടത്തുന്നത് Sajeesh V S. വെബ്സൈറ്റ് നിർമ്മിച്ചതും പരിപാലിക്കുന്നതും Qrenzy Digital Solutions.

Festival Diaries is a Kerala festival community on Facebook and YouTube. This site lists festival dates and day-by-day schedules taken from official committee notices, and clearly marks which listings have been checked against a notice.

ബന്ധപ്പെടുക →